ആഗ്രഹങ്ങൾ വീണ്ടും അവളുടെ മനസ്സിൽ പൂവിട്ടു തുടങ്ങുകയാണ്...ഒരാളിലേക്കു തന്നെ ഒതുങ്ങി കൂടാനോ..? എന്താലേ??...മാറ്റങ്ങളാണ് സംഭവിക്കുന്നത്...നഷട്പെട്ടു എന്ന് കരുതിയ പലതും...തിരിച്ചു വന്നിരിക്കുകയാണ്...സന്തോഷമോ..അതോ...ഭയമോ....ഹാ..കാലമേ..നീ വീണ്ടും എന്തിനാണ് എന്നെ ഇങ്ങനെ ചദിക്കുന്നത്...അങ്ങ് ദൂരേ...വെയിലിന്റെ തീവ്രത വകവെക്കാതെ രണ്ടു പാമ്പുകൾ ഇണചേരുകയാണ്...കണ്ണിൽ നിന്ന് ചൂട് വമിക്കുന്നു...കാറ്റിന്റെ ചൂളം വിളി ചെവികളിൽ മുഴങ്ങുകയായി...ഇരുട്ടിലേക്കുള്ള പ്രയാണം...ഹാ..!
വെറുപ്പ് തോന്നി തുടങ്ങിയിരിക്കുന്നു...
വെറുപ്പ് തോന്നി തുടങ്ങിയിരിക്കുന്നു...

No comments:
Post a Comment