Monday, 23 November 2015

Ultimate Shell..!

And at last i found my dream
She was dark and beautiful
Wet and pleasing
At once i wanted to swallow her
Wholly or partially
I approached her with a heart
That smiled with thousands of stars
My fingertips reached for her
The black seducing beauty
I closed my eyelids  asking her to embrace
Each bit of me without me knowing
Soon..Everything went dark and
I got embraced by the smell of death..!

Wednesday, 4 November 2015

വേട്ടപ്പക്ഷി..

ഇരുണ്ടു മൂടിക്കെട്ടിയ ആകാശത്തിൻ കീഴിൽ അവൾ നിന്നു..കഴിഞ്ഞു പോയത് ഒരു രാത്രിയാണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുകയാണ് അവൾ...ഇരുട്ടിന്റെ രാത്രിയായിരുന്നു അത്...കള്ളു കുടിച്ചു മത്ത് പിടിച്ചപ്പോൾ ഉണ്ടായ അനുഭൂതിയെ പിടിച്ചുകെട്ടാൻ പറ്റാതെ ഇറങ്ങിത്തിരിച്ച ഭ്രാന്തി ...കയ്യിൽ കിട്ടിയതിനെയെല്ലാം അടിച്ചുടച്ചു സ്വയം അടിയറ വച്ചു...അവളോട്‌ ക്ഷമിക്കുക...ദയവു കാട്ടുക..ഇരുട്ടിന്റെ സന്തതിയാകാൻ താല്പര്യപെടുന്നുന്ടെങ്കിലും അവളെ  തൊഴിച്ചെറിയുക..സമൂഹത്തിന്റെ നന്മക്കായി...കാമഭ്രാന്തിന്റെ കഴുക കണ്ണുകൾ..അവളുടെ ചുറ്റും വട്ടമിട്ടു പറക്കുന്നുണ്ട്‌...അവളിലേക്ക്‌ ചൂഴ്ന്നിറങ്ങാൻ ...ഒടുക്കം മുടിയഴിച്ചിട്ട് അവൾ സമൂഹത്തിന്റെ തലയിൽ നൃത്തം വച്ചു..

Memories - An Analysis

I construct my own past. There’s no truth in it. Though I write about the life I lived I write as an outsider of my own body.  Memories are ...