ഒരു നിറത്തിനു വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്...ഹാ..!! ശ്യൂനതയാണ് ചുറ്റും..ശ്യൂനത കറുപ്പെന്നാണ് പറഞ്ഞു പഠിപ്പിചേക്കുന്നത്....എന്തിനാവോ അത്...അതും ഒരു നിറമല്ലേ..കടുത്ത നിറം...വിഘ്ട ചിന്താഗതിക്ക് പ്രാധാന്യം കൊടുക്കേണ്ട സമയം ആയില്ല എന്ന തോന്നൽ...വർഷങ്ങളുടെ കഠിനാദ്ധ്വാനമാണ് അങ്ങനെ മനസ്സിനെ ചിന്തിക്കാൻ സഹായിക്കുന്നത്...കാലത്തിനു എതിരെയുള്ള നീക്കമാണ് അതെന്നു തോന്നുന്നു..എവിടെ നോക്കിയാലും വിഘടനവാദികൾ...ഹവൂ..എന്താ ഇത്..? എല്ലാർക്കും മനശാന്തി നഷ്ടപ്പെട്ടുവോ...അറിയില്ലല്ലോ..
എന്തിരുന്നാലും...എങ്ങനെ ആണെങ്കിലും..എനിക്ക് ജീവിക്കാൻ നിറം വേണം..അത് തേടി നടപ്പ് തുടങ്ങിയിട്ട് നാൾ കുറെ ആയി...ഒരു പിടിവള്ളി..."എന്തിനാണ് കുഞ്ഞേ നീ ഇങ്ങനെ നിറത്തിനെ പ്രണയിക്കുന്നേ..??"...ഒരു മുത്തശ്ശി ചോദ്യവുമായി വരുന്നു...പിടിച്ചു അങ്ങ് ഒരു തള്ള് കൊടുക്കാൻ തോന്നി...എവിടെ...ഞാൻ എന്റെ പ്രതികാരം ഒരു പുഞ്ചിരിയിൽ ഒതുക്കി മുമ്പോട്ടു നടന്നു..അതാണ് നല്ലതെന്ന് തോന്നി..
അങ്ങനെ..നടന്നു നടന്നു...ഞാൻ ഒരു താഴ്വരയിൽ എത്തപ്പെട്ടു...നിറങ്ങളാണ് എനിക്ക് ചുറ്റും...മഞ്ഞയും പച്ചയും ചുവപ്പും വെളുപ്പുമെല്ലാം...പക്ഷെ...ഒരു പ്രത്യേക തരം നിർവികാരതയാണ് എനിക്ക് അനുഭവപ്പെട്ടത്....അത്ഭുതപെട്ടു പോയി ഞാൻ...തേടി നടന്നു എത്തപ്പെട്ടപ്പോ...വേണ്ട പോലും.....അത്ഭുതപെടൽ ഒരു തരം വെറുപ്പായി മാറുന്നത് ഞാൻ അറിഞ്ഞു..സ്വന്തം ആത്മാവിനോടുള്ള വെറുപ്പ്..എന്താ ഇങ്ങനെ..ആലോചിച്ചു കുറെ നേരം...ഇരുന്നു ഇരുന്നു..അത് മയക്കത്തിലാണ് അവസാനിച്ചത്..
ഞാനിപ്പോൾ ഇരിക്കുന്നത് അതെ താഴ്വരയിലാണ്...പക്ഷെ...മുമ്പേ കണ്ട നിറങ്ങളില്ല..പകരം ഒരു കറുത്ത ''ശ്യൂനത"...ചൂടും കുളിരും എന്നെ തഴുകുന്നതു പോലെ...കയ്യും കാലും ഒക്കെ വിറക്കുകയാണ്..കണ്ണിൽ നിന്നും ചൂട് മഞ്ഞു പെയ്യുനത് പോലെ..ഒരു സ്വർഗീയാനുഭവം....ഹാ..!! മരിച്ചു സ്വർഗത്തിൽ എത്തപ്പെട്ടുവോ...നിറത്തിന് വേണ്ടിയുള്ള എന്റെ യാത്ര പൂർണമാവുകയാണിവിടെ ...''വിഘടത'' ഇല്ലാത്ത ഒരേയൊരു പ്രണയസാക്ഷാത്കാരം...

No comments:
Post a Comment